ആധികാരിക കേരളചരിത്രം: സംഭാഷണങ്ങൾ-4
ആധികാരിക കേരളചരിത്രം: ശിലായുഗം മുതൽ ആധുനികകാലം വരെ എന്ന ഏഴ് വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥസമുച്ചയത്തിൻ്റെ എഴുത്തുകാരിലൊരാളായ ഡോ. രേഖ ഇ, സി ഇ 9-ാം നൂറ്റാണ്ടുമുതൽ 12-ാം നൂറ്റാണ്ടു വരെയുള്ള പൂർവ്വമധ്യകാല കേരളത്തെക്കുറിച്ച് സംസാരിക്കുന്നു.


















































