2023- ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) 'ഭക്ഷ്യവിഷബാധ' എന്ന വിഷയത്തെ ആസ്പദമാക്കി ഷെഫ് സുരേഷ് പിള്ളയും സനിത മനോഹറും നടത്തിയ സംഭാഷണം. ഒരു ഹോട്ടൽ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ജീവനക്കാർ പാലിക്കേണ്ട വ്യക്തിശുചിത്വത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ഈ ചർച്ചയിൽ സംസാരിക്കുന്നു.
