ആധികാരിക കേരളചരിത്രം: സംഭാഷണങ്ങൾ-6

World of Letters

ആധികാരിക കേരളചരിത്രം: സംഭാഷണങ്ങൾ-6


എഴുത്തുകാരനും കൊച്ചിയുടെ പ്രാദേശിക ചരിത്രകാരനുമായ ബോണി തോമസ് കൊച്ചിയുടെ കൊളോണിയൽ ചരിത്രത്തെക്കുറിച്ചും പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സംസ്കാരങ്ങൾ കൊച്ചിയുടെ സമകാലികജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും സംസാരിക്കുന്നു.


Related Articles