വി.ഡി. സതീശന്റെ 'ആദം നീ എവിടെ ആകുന്നു?' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 'Adam, Where Art Thou? പുറത്തിറങ്ങി. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. റൗഫ് റൂമിയാണ് പുസ്തകത്തിന്റെ വിവർത്തക.
മുഖ്യമന്ത്രി വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് 'ആദം നീ എവിടെ ആകുന്നു?' എന്ന പുസ്തകത്തിലുള്ളത്.
Summary: The English Translation of V D Satheesans book Adam Nee Evide Akunnu? has been released
