വി വിജയകുമാർ

എഴുത്തുകാരൻ. സാഹിത്യം, സംസ്ക്കാരം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ ആനുകാലികങ്ങളിൽ എഴുതുന്നു. പ്രധാനപുസ്തകങ്ങൾ: ക്വാണ്ടം ഭൌതികത്തിലെ ദാർശനികപ്രശ്നങ്ങൾ, ഉത്തരാധുനികശാസ്ത്രം: വിശ്ലേഷണവും വിമർശനവും, ആത്മസമരങ്ങൾ.