എഴുത്തുകാരന്‍, ജീവചരിത്രകാരന്‍. അനുഭവങ്ങള്‍ ഇരമ്പുന്ന ഒട്ടേറെ ജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചു. അഭിമുഖങ്ങള്‍, കവിതകള്‍, നോവല്‍, ഓര്‍മ്മയെഴുത്തുകള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍.