ഒരാശയുണ്ട് നിന്നെയൊന്ന്  ചുംബിക്കണം

Art, Culture, Life

ഒരാശയുണ്ട് നിന്നെയൊന്ന് ചുംബിക്കണം


പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പമുള്ള ഒരു യാത്രയ്ക്കിടയിൽ,കാർ സ്റ്റീരിയോയിൽ ഉമ്പായി പാടിക്കൊണ്ടിരുന്നു. 'സുനയനേ, സുമുഖീ...'എന്ന് തുടങ്ങുന്ന പ്രശസ്തമായ ആ പാട്ടിലെ, 'ഒരു ചെറുതാരകം മുറ്റത്തെ മുല്ലയിൽ ഇന്നലെ രാവിൽ അടർന്നു വീണു..' എന്ന വരികളെത്തിയപ്പോൾ പുനത്തിൽ ചോദിച്ചു:

'ആരാണിത് പാടുന്നത്?'

'ഉമ്പായി.'

'ഒരു പൂവ് അടർന്നു വീഴുന്നത് പോലെയുള്ള ശബ്ദം.'


Related Articles