ചരിത്രബോധമില്ലാത്ത ഭീരുക്കളോ നാം

Interview

ചരിത്രബോധമില്ലാത്ത ഭീരുക്കളോ നാം


സന്തോഷ് ഏച്ചിക്കാനം, മലയാളത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പുതിയകാലത്തിന്റെ എഴുത്തുകാരിലൊരാളാണ്. മുതിർന്ന എഴുത്തുകാർക്കു നൽകുന്ന പ്രാതിനിധ്യം വായനയുടെയും എഴുത്തിന്റെയും മേഖലകളിൽ സന്തോഷിന് ലഭിക്കുന്നു. കഥയുടെ ലോകത്തേക്ക് സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രമേയങ്ങൾ കൊണ്ടുവന്ന ഈ കഥാകാരൻ ഭാഷയുടെ ദുരൂഹമായ ആവരണം എടുത്തുമാറ്റി, വളരെ ലളിതമായും ഗഹനമായും ഉള്ളടക്കം കഥയിലേക്ക് കൊണ്ടുവന്നവരിൽ ഒരാളാണ്. സാധാരണ ഭാഷയിലെഴുതപ്പെട്ട ആ കഥകൾ പലതും അസാധാരണത്വം പ്രകടമാക്കിയവയാണ്. ടെലിവിഷൻസീരിയൽ, സിനിമ, കഥ-എഴുത്തിന്റെ സർഗാത്മക വിനിമയ മേഖലകളിലെല്ലാം സന്തോഷ് ഇടപെടുന്നു. ആധുനികരുടെ രചനകൾക്കുശേഷം മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ടു കഥകളാണ് 'കൊമാല'യും 'ബിരിയാണി'യും.

സന്തോഷ് ഏച്ചിക്കാനം തന്റെ രാഷ്ട്രീയനിരീക്ഷണം, സമകാലിക സന്ദേഹങ്ങൾ, സോഷ്യൽ മീഡിയാ കാലത്തെ എഴുത്തുജീവിതം എല്ലാംപറയുകയാണ് ഈ സംഭാഷണത്തിൽ.

ഒന്നാം സ്ഥാനം സന്തോഷ്‌കുമാർ കെ.


Related Articles