പത്രപ്രവർത്തകൻ, വിവർത്തകൻ. ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ചീഫ് സബ് എഡിറ്റർ. പ്രധാനപുസ്തകങ്ങൾ: നക്സൽ ദിനങ്ങൾ, എരിയുന്ന നാവ്, കേരളത്തിന്റെ രാഷ്ട്രീയചരിത്രം.