ആർ.കെ. ബിജുരാജ്‌

തലശ്ശേരിക്കടുത്ത് പിണറായിയിൽ 1977-ൽ ജനിച്ചു. അച്ഛൻ: എം.ആർ. രാധാകൃഷ്ണ മേനോൻ. അമ്മ: കെ. സരോജിനി. പത്രപ്രവർത്തകൻ, വിവർത്തകൻ. ചരിത്രത്തിലും കൊമേഴ്‌സിലും ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ചീഫ് സബ് എഡിറ്റർ.