
ചലച്ചിത്ര നിരൂപകൻ, എഴുത്തുകാരൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവാണ്. ലോക സിനിമയെക്കുറിച്ചും ഇന്ത്യന്‍ സിനിമയില്‍ നടക്കുന്ന പരീക്ഷണങ്ങളെക്കുറിച്ചും അപഗ്രഥനാത്മക ലേഖനങ്ങളും നിരീക്ഷണങ്ങളും നിരൂപണങ്ങളും എഴുതിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ആഖ്യാനത്തിലെ പിരിയന്‍ ഗോവണികള്‍, സിനിമ വാക്കുകളിൽ കാണുമ്പോൾ, മതാത്മക സിനിമകൾ മതവിമർശന സിനിമകൾ.