പി. കെ. രാജശേഖരൻ

വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, വിലാസിനി പുരസ്കാരം, തോപ്പിൽ രവി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട പുസ്തകങ്ങൾ: ഏകാന്ത ന​ഗരങ്ങൾ, അന്ധനായ ദൈവം, പിതൃഘടികാരം.