മാങ്ങാട് രത്നാകരൻ

എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തവകന്‍. 1962-ൽ വടക്കേ മലബാറിൽ ബാര ഗ്രാമത്തിൽ ജനിച്ചു. 'നോഹയുടെ കാലത്ത് ഇങ്ങനെതന്നെയായിരുന്നോ, അയ്യോ, അല്ല', 'ഇന്നലെയുടെ ചോരപ്പാടുകൾ ആരും മറക്കാതിരിക്കാൻ ഞാനിന്നു പാടുന്നു', 'അപ്പൊ, കനു സന്യാലിനു മതിയായി അല്ലേ?' എന്നീ കവിതാസമാഹാരങ്ങൾ ഉൾപ്പെടെ മുപ്പതു കൃതികൾ.