എന്റെ അന്ത്യശ്വാസം

Poem

എന്റെ അന്ത്യശ്വാസം


നിരീശ്വരനായതിന്
ഈശ്വരനോടു നന്ദിപറഞ്ഞ
ലൂയിസ് ബുനുവൽ
ആരോടും നന്ദിപറയാതെ
"ഞാനിതാ മരിക്കുന്നു,"

എന്നുപറഞ്ഞു മരിച്ചു.


Related Articles