
എഴുത്തുകാരൻ, സാമൂഹിക ചിന്തകന്‍, ദളിത് ആക്ടിവിസ്റ്റ്. ദലിത് ചിന്തകന്‍, എഴുത്തുകാരന്‍. അടിയന്തരാവസ്ഥക്കാലത്ത് 17 മാസം ജയില്‍ ജീവിതം. ഡി.ആര്‍.സി.സി.പി.ഐ (എം എല്‍) സംസ്ഥാന കമ്മറ്റി അംഗം ആയിരുന്നു. 1999 ല്‍ ദലിത് ഐക്യസമതി രീപീകരിക്കാന്‍ നേതൃത്വം നല്‍കി. രക്തപതാക, അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യശബ്ദം ബുള്ളറ്റിന്‍ എന്നിവയുടെ എഡിറ്ററായിരുന്നു