ജീവൻ ജോബ് തോമസ്

എഴുത്തുകാരൻ. കേരള ശാസ്ത്ര​സാങ്കേതിക പരിസ്ഥിതി​ കൗൺസിൽ അവാർഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, ഡോ. സി.പി. മേനോൻ സ്മാരക അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമ​യുടെ തിരക്കഥ രചിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: രതി രഹസ്യം, നിദ്രാമോഷണം, മരണത്തിന്റെ ആയിരം മുഖങ്ങൾ.