ഇളങ്കോ ഓടൈ

കഥാകൃത്ത്. മൂന്നര പതിറ്റാണ്ടായി കേരളത്തില്‍ പുസ്തക വില്‍പ്പന രംഗത്തും പ്രവര്‍ത്തിക്കുന്നു. പ്രീതം എന്ന മറാത്തി ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയതും ഇദ്ദേഹമാണ്.