ഡോ. റോസി തമ്പി

എഴുത്തുകാരി. കേരള ലളിതകലാ അക്കാദമി, കേരളസാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു. ചാലക്കുടി സേക്രഡ് ഹാർട്ട് കോളജിൽ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: പാൽഞരമ്പ്, റബ്ബോനി, ബൈബിൾ കഥകൾ.