ചെറുകഥാകൃത്തും നോവലിസ്റ്റും ചലച്ചിത്ര തിരക്കഥാകൃത്തുമാണ്. 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, ആയുസ്സിന്റെ പുസ്തകം, ഭൂമിയെപറ്റി അധികം പറയേണ്ട.