ഓരോ ഫോട്ടോയും നമുക്കറിയാം, കാലത്തിലൂടെ പിറകോട്ടുള്ള സഞ്ചാരമാണ്. അങ്ങനെ സഞ്ചരിച്ചാലെത്തുക അതീതകാലത്തിന്റെ അദൃശ്യമായൊരു ബിന്ദുവിലേക്കാണ്. ഒരുപക്ഷേ, താനേ മറന്നുപോയതും മറക്കാൻ പാടില്ലാത്തതുമായ ഒരു ജീവിതമുഹൂർത്തത്തിലേക്ക്.
സൂസൻ സൊന്റാഗ് പറയുന്നു.
“Photographic images are pieces of evidence in an ongoing biography or history"
-(The image- world)
