കാസാ ലോറെൻസാ

Short Story

കാസാ ലോറെൻസാ


''താറാവ് സൂപ്പ്.'' മാനുവൽ റോഡ്‌റിക്‌സ് മേശപ്പുറത്തുള്ള ഭക്ഷണവിഭവപ്പട്ടിക നോക്കാതെ പറഞ്ഞു.

''വേറെ വല്ലതും?'' ഡോറ അലീസിയ ചോദിച്ചു.

''പറയാം. ഞാൻ ഒരാളെ പ്രതീക്ഷിക്കുകയാണ്.''

''ശരി.''


Related Articles