ബിപിൻ ചന്ദ്രൻ

എഴുത്തുകാരൻ, തിരക്കഥാകൃത്ത്. സിനിമാരം​ഗത്ത് സജീവം. ഇപ്പോൾ ഇട​ക്കുന്നം ഗവൺമെന്റ് സ്‌കൂളിൽ ഹയർ സെക്കൻഡറി അധ്യാപകൻ. പ്രധാനപുസ്തകങ്ങൾ: മമ്മൂട്ടി: കാഴ്ചയും വായനയും, ഓർമ്മയുണ്ടോ ഈ മുഖം, കപ്പിത്താന്റെ ഭാര്യ.