കട്ടിക്കാതൽ

Column

കട്ടിക്കാതൽ


വാൾട്ട് വിറ്റ്മാൻ എഴുതിയ ഒരു നീണ്ട കവിതയുണ്ട്.

"When Lilacs Last in the Dooryard Bloom'd."

വിഖ്യാതമായൊരു വ്യക്തിത്വം മറഞ്ഞുപോയപ്പോൾ വിറ്റ്മാൻ രചിച്ച വിലാപകാവ്യം.

ആരാണാ വ്യക്തി ?


Related Articles