കുഞ്ഞുണ്ണി മാഷും കമലഹാസനും തമ്മിൽ എന്തെങ്കിലും കണക്ഷനുണ്ടോ? കുഞ്ഞുണ്ണി മാഷ് കമലഹാസന്റെ സിനിമ കണ്ടിട്ടുണ്ടാകുമോ? കമലഹാസൻ കുഞ്ഞുണ്ണിക്കവിത വായിച്ചിട്ടുണ്ടാകുമോ?
രണ്ടിനും ചാൻസുണ്ട്. പക്ഷേ, ഉറപ്പില്ല.
ഉറപ്പുള്ള ഒരു കാര്യം പറയാം. ഞാൻ കമലഹാസന്റെ സിനിമ കണ്ടിട്ടുമുണ്ട്, കുഞ്ഞുണ്ണിക്കവിത വായിച്ചിട്ടുമുണ്ട്. അയ്ന് ?
ഓ, അതിനൊന്നുമില്ല. ചുമ്മാ പറഞ്ഞെന്നേയുള്ളൂ.
