പ്രണയനാഭൻ

Column

പ്രണയനാഭൻ


ജീവിതത്തിലെപ്പോഴെങ്കിലും ചാകാൻ തോന്നിയിട്ടുണ്ടോ?

എനിക്ക് തോന്നിയിട്ടുണ്ട്.

ആത്മഹത്യ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഇഷ്ടംപോലെ സിനിമകളും സാഹിത്യകൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. സി.ജെ. തോമസിന്റെ വിഖ്യാതമായ ക്രൈം നാടകത്തിലെ കഥാപാത്രമായ ഗുരു പറയുന്നത് ഓർക്കുന്നില്ലേ ?

"മരണം ഒരു ഫലിതമാണ്. പ്രത്യേകിച്ചും അവനവൻ്റെ മരണം."


Related Articles