എഴുത്തുകാരൻ. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ കലാശാലയിൽനിന്നും എം.ഫിൽ ബിരുദവും ഡോക്ടറേറ്റും നേടി. സിനിമകൾക്ക് സംഭാഷണവും ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ നിലമേൽ എൻ എസ്എ സ് കോളേജിൽ അസിസ്റ്റന്റ് പ്രഫസർ ആണ്. പ്രധാനപുസ്തകങ്ങൾ: പ്രേമനഗരം, മധുരവേട്ട, ഗുരുവിന്റെ സ്ത്രീഭാവനകൾ.