എഴുത്തുകാരന്‍. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതാറുണ്ട്. പ്രധാനപുസ്തകങ്ങള്‍ ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, അൽ - അറേബ്യൻ നോവൽ ഫാക്‌ടറി.