
എഴുത്തുകാരി. സംസ്ഥാന സർക്കാർ മലയാള മിഷൻ അംഗം. കേരളസാഹിത്യ അക്കാദമി കനകശ്രീ അവാർഡ്, കേരള സർക്കാർ യുവപ്രതിഭാ പുരസ്‌കാരം, കേരള സ്‌റ്റേറ്റ് യുവജനകമ്മീഷൻ അവാർഡ്, ഒ.എൻ.വി. അന്തർദേശീയ യുവകവി പുരസ്‌കാരം, വൈലോപ്പിള്ളി അവാർഡ്, എൻ.എൻ. കക്കാട് അവാർഡ്, വി.ടി. കുമാരൻ മാസ്റ്റർ അവാർഡ്, പൂന്താനം സമ്മാനം, ചെറുശ്ശേരി പുരസ്‌കാരം, ആശാൻ പുരസ്‌കാരം, അങ്കണം അവാർഡ് തുടങ്ങി അമ്പതോളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ ഇംഗ്ലിഷ് വിഭാഗം മേധാവി. പ്രധാനപുസ്തകങ്ങൾ: മാലാഖമത്സ്യം (ബാലസാഹിത്യം), ജീവന്റെ വാക്കുകൾ, Sob of Strings, One hundred lines of Discords.