അൻസിഫ് അബു. എറണാകുളം പെരുമ്പാവൂർ സ്വദേശി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാതൃഭൂമി ഓൺലൈൻ, ദേശാഭിമാനി വാരിക, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ, ദി ക്യു, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.