കവി, അധ്യാപകൻ (റിട്ടയേഡ്). മിക്ക മാസികകളിലും /പത്രം സൺഡേ പേജുകളിലും ഓണപ്പതിപ്പുകളിലും കവിതകൾ എഴുതിയിട്ടുണ്ട്. നിരവധി കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.