മാന്ത്രിക വടി

Poem

മാന്ത്രിക വടി


തൊരു ജാലവിദ്യക്കാരനും
കാട്ടാവുന്ന വിദ്യകളുണ്ട്

കടലാസു കഷ്ണങ്ങള്‍
ഒറ്റക്കടലാസാവുന്നത്

തൂവാലകള്‍ ചരടാകുന്നത്

ആവനാഴിയില്‍ നിന്നും
വര്‍ണ്ണമാലകള്‍
പുറത്തെടുക്കുന്നത്


Related Articles