സുധീഷ് കോട്ടേമ്പ്രം

എഴുത്തുകാരൻ. 2006 മുതൽ ആനുകാലികങ്ങളിൽ വരയ്ക്കുന്നു. ഇപ്പോൾ ജെ.എൻ.യുവിൽ സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് ഏസ്തെറ്റിക്സിൽ കലാചരിത്രത്തിൽ പി.എച്ച്.ഡി. സ്‌കോളർ. പ്രധാന പുസ്തകങ്ങൾ: നഷ്ടദേശങ്ങളുടെ കല, ശരീരസമേതം മറൈൻ ഡ്രൈവിൽ.