കന്യാകുമാരിയിലാണ്. സന്ധ്യനേരം.
ഞങ്ങൾ ക്ഷേത്രത്തിലേക്കു നടന്നു. ഞാനും അനിതയും.
അവൾ പറഞ്ഞു: കുട്ടിക്കാലത്ത് കേട്ടതാ. കഥ. അന്നുതുടങ്ങിയ ആശയാണ് ഈ ടെംപിളിലൊന്നു വരണമെന്ന്.
എന്തു കഥ?: ഞാൻ ചോദിച്ചു.