മനോജ് കുറൂർ കവി, നോവലിസ്റ്റ്. അഞ്ചു കവിതാസമാഹാരങ്ങൾ. നിലം പൂത്തു മലർന്ന നാൾ, മുറിനാവ്, മണൽപ്പാവ എന്നിവ നോവലുകൾ. കേരളസാഹിത്യഅക്കാദമി കനകശ്രീ അവാർഡ്, പത്മരാജൻ പുരസ്കാരം, കെ എൽ എഫ് ബുക്ക് ഓഫ് ദ ഇയർ അവാർഡ്, Crossword അവാർഡ് മുതലായവ പുരസ്കാരങ്ങൾ.