ജോസഫ് കെ ജോബ്‌

എഴുത്തുകാരൻ. ആനുകാലികങ്ങളിൽ ലേഖനങ്ങളും പഠനങ്ങളും എഴുതാറുണ്ട്. നിരവധി വിവർത്തനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഭാഷയും ആധുനികോത്തരതയും, വയനാട്: കാലം മുഖം നോക്കുന്ന അഭിമുഖങ്ങൾ, ഭാരതീയ ഭാഷാജ്യോതി.