കവിയും നോവലിസ്റ്റും മാധ്യമപ്രവർത്തകനും. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതുന്നു. ഡോക്യുമെന്ററി സംവിധാന​ത്തിന് ആറു തവണയും നിരൂപണത്തിന് ഒരു തവണയും കേരളസർക്കാരിന്റെ സംസ്ഥാന ടെലി​വിഷൻ അവാർഡ് നേടിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: നല്ലയിനം പുലയ അച്ചാറുകള്‍, പേരക്കാവടി, ജലഭരദിനരാത്രങ്ങൾ.