ഖദീജാ മുംതാസ്‌

എഴുത്തുകാരി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ഗൈന‌ക്കോളജി വിഭാഗം പ്രൊഫസറായിരിക്കേ 2013-ൽ സ്വയം വിരമിച്ചു. പ്രധാനപുസ്തകങ്ങൾ: ആത്മതീർത്ഥങ്ങളിൽ മുങ്ങി നിവർന്ന്,‌ ബാല്യത്തിൽ നിന്ന് ഇറങ്ങി വന്ന ഒരാൾ, ഡോക്ടർ ദൈവമല്ല.