എസ് ഹരീഷ്

എഴുത്തുകാരൻ, തിരക്കഥാകൃത്ത്. 2016-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ആദം എന്ന കഥാ​സമാഹാരത്തിനു ലഭിച്ചു. മീശയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡും ഇംഗ്ലിഷ് പരിഭാഷയ്ക്ക് (Moustache) 2020-ലെ ജെസിബി അവാർഡും 2022-ലെ വയലാർ അവാർഡും ലഭിച്ചു. പ്രധാനപുസ്തകങ്ങൾ: ആദം, അപ്പൻ, മീശ.