ചെറുകഥാകൃത്ത്, കവി, നോവലിസ്റ്റ്. 1988-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് സ്വന്തമാക്കി. 1987-ൽ കേരളസംഗീതനാടക അക്കാദമിയുടെ മികച്ചനാടകത്തിനുള്ള അവാർഡ് (പുലിജന്മം) ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഒറ്റയാന്റെ പാപ്പാൻ, ഏഴിനും മീതെ, പുലിജന്മം.