കുരീപ്പുഴ ശ്രീകുമാർ

കവി. ആഫ്രോ-ഏഷ്യൻ യങ് റൈറ്റേഴ്‌സ് കോൺഫറൻസിൽ ഇന്ത്യയെയും ദേശീയ കവിസമ്മേളനത്തിൽ മലയാളത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. വൈലോപ്പിള്ളി പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ അവാർഡ്, കേരളസാഹിത്യഅക്കാദമി അവാർഡ്, പി. സ്മാരക അവാർഡ്, മൂലൂർ അവാർഡ്, തുടങ്ങി അനേകം പുരസ്കാരങ്ങൾക്കർഹനായി. പ്രധാനപുസ്തകങ്ങൾ: ഉപ്പ, മഹാഭാരതം, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ.