വ്യാസന്റെ സസ്യശാസ്ത്രം

Poem

വ്യാസന്റെ സസ്യശാസ്ത്രം


അകമ്പനൻ

ച്ഛനാമൊരു പർവതം ദൂരെ
പുത്രനാം പുഴ വറ്റുന്ന കണ്ടു
അച്ഛനാം മരം ചില്ല കരിഞ്ഞു
ദു:ഖിതനായ് വിലപിച്ചു കണ്ടു
അച്ഛനാം മണൽക്കാ,ടൊട്ടകങ്ങൾ
നിശ്ചലരായ് കിടക്കുന്ന കണ്ടു
അച്ഛനാം ചന്ദ്രൻ ശീതകിരണം
മൃത്യുമേഘം മറയ്ക്കുന്ന കണ്ടു

അകമ്പനൻ: പുത്രമൃത്യുവാൽ ദു:ഖിതനായ കൃതയുഗ രാജാവ് (ദ്രോണം 52)

അഗ്‌നി


Related Articles