റസിയ മൻസിൽ

Poem

റസിയ മൻസിൽ


 

ഴ പിണങ്ങിപ്പോയ സെപ്തംബറില്‍
പുഴുപോലെ നേരമിഴഞ്ഞുപോകെ
നിഴലില്‍ പൊതിയഴിച്ചുണ്ടശേഷം
തൊഴിലുറപ്പമ്മമാര്‍ വിശ്രമിക്കെ
ഇരുളായിവന്ന തപാല്‍ക്കാരിയെ
ഒളികണ്ണാല്‍ നോക്കുന്നു പൈന്‍മരങ്ങള്‍

 


Related Articles