
സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയും. ആരാച്ചാർ എന്ന പുസ്തകം വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, നൂറനാട് ഹനീഫ അവാർഡ് എന്നിവയ്ക്ക് അർഹമായി. കഥകളും നോവലുകളും പല ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: മീരാസാധു, മോഹമഞ്ഞ, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ.