ഒരു ഒഴിവുദിവസമായിരുന്നു അത്. പതിവുപോലെ ചിറ്റയുടെ സ്നേഹം നിറഞ്ഞ ശബ്ദം കേട്ടാണ് അമ്മു ഉണർന്നത്.
“ചിറ്റേടെ ത"ങ്ങ'മേ...''
അമ്മുവിനെ വിളിച്ചുണർത്തുന്നതു ചിറ്റയാണ്.
ആദ്യം കവിളിൽ ഒരുമ്മ കൊടുക്കും.