എഴുത്തുകാരൻ. മുൻ പത്രപ്രവർത്തകൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പ്രധാനപുസ്തകങ്ങൾ: കറണ്ട് മസ്താൻ, ബുദ്ധ രാക്ഷസം, ദിഗംബരം.