എഴുത്തുകാരന്‍. ഇംഗ്ലീഷ് പരിഭാഷകളടക്കം നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രസാധന മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങള്‍: സക്കറിയയുടെ കഥകൾ, സലാം അമേരിക്ക, സന്മനസുള്ളവർക്ക് സമാധാനം.