എഴുത്തുകാരൻ. 'തോർച്ച' മാസികയുടെ എഡിറ്റർ. 2010–ലെ മികച്ച കവിതാസമാഹാരമായി നിലപ്പന എന്ന പുസ്തകം ഇന്ത്യാ ടുഡേ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: കാവൽ, വിലാസമില്ലാത്ത ഒരു കത്ത്, പോസ്റ്റുമാൻ വരാത്ത ദിവസങ്ങൾ.