എഴുത്തുകാരൻ. 2018-ൽ ഡിസി ബുക്സ് നടത്തിയ നോവൽമത്സരത്തിലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ‘വിഷാദവലയ’ങ്ങളാണ് ആദ്യ നോവൽ. ദൂരെ ദൂരെ റോസാക്കുന്നിൽ, ശ്വേതദണ്ഡനം, ഫോക്കസ് ടോണിക്ക്, തിയറി ഓഫ് മർഡർ എന്നിവയാണ് മറ്റു പ്രധാന രചനകൾ. ഇപ്പോൾ കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയറായി ജോലി ചെയ്യുന്നു.