വിജയലക്ഷ്മി

1960 ൽ എറണാകുളത്ത് ജനനം. കവിത ആദ്യമായി പ്രസിദ്ധീകരിച്ചത് 1977 ൽ കലാകൗമുദി വാരികയിലാണ്. ആദ്യകാലസമാഹാരങ്ങൾ മൃഗശിക്ഷകൻ, തച്ചൻ്റെ മകൾ എന്നിവ. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.