സുനു എസ് തങ്കമ്മ

എഴുത്തുകാരൻ. ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ട്. ഇറച്ചിക്കൊലപാതകം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.